2012, മാർച്ച് 24, ശനിയാഴ്‌ച

kannen

അനന്തമാം ഈ ഭൂമിയില്‍ അന്ജാതനാം നിന്നെ ഞാന്‍ തേടുന്നു കണ്ണാ പുണ്ണ്യപുരാനങ്ങളിലും ഇതിഹാസങ്ങളിലും നിറയുന്ന നിന്‍ ചേതോഹര രൂപം എന്‍ മനസ്സില്‍ നിറയുന്നു കണ്ണാ ഒരു കൈകുടന്ന നിലാവുപോല്‍ നിന്‍ മുഖം മാത്രമെന്‍ അകതാരില്‍ അധ്രിസയനായി എന്‍ ചുറ്റും നിന്‍ സൌരഭ്യം പരത്തുന്ന നിന്നെഞാന്‍ തേടി അലഞ്ഞതോ യുഗങ്ങളോളം രാത്രിയുടെ അന്ത്യയാമത്തില്‍ നിന്ദ്ര വിഹീനയാം എന്‍ അകതാരില്‍ അലിവോലും നനവാര്‍ന്ന നിന്‍മുഖം നനുത്ത കാറ്റായിഎന്നിലെ പ്രണയത്തെ താഴുകിയുനര്‍ത്തിയോ ??????കണ്ണാ ഞാനിന്നു രാധയായി , നിന്‍ മണി മാറിലെ തുളസ്സിമാലയായി പ്രണയവിവസയായി പേമാരിയായിപേയിതൊഴിയാന്‍ വെമ്പുന്നുകണ്ണാ................

2011, ജൂൺ 4, ശനിയാഴ്‌ച

enn sakhi


ജീവിതാ യാത്രയില്ഞാന്‍ ഏകയായി 
എന്‍ ഹൃദയ കവാടത്തിന്‍ വാതില്‍
നിനക്കായി തുറന്നിട്ടു ഞാന്‍
എനിട്ടും എന്തെ നീ വന്നില്ല ??
എന്‍ ഹൃദയത്തിന്സ്പന്ദനം നീ 
കേട്ടില്ലേ? നിന്‍ മുഖം മോന്നുകാണാന്‍
സ്വരംമൊന്നു കേല്ക്കാന്‍
കൊതിയോട് കാത്തിരിന്നു ഞാന്‍
മുഖമൊന്നു കണ്ടിരുനെങ്ങില്‍
സ്വരമൊന്നു കേട്ടിരുനെങ്ങില്‍
എന്‍ ഹൃദയത്തിന്‍വേദന ഞാന്‍
മറന്നേനേം അന്ന് നീ തന്ന സ്നേഹവും 
സാന്ത്വനവും ഒരിക്കലും
മറക്കില്ല സഖി ........................